ചിത്കളാ,உനംദകലികാ, പ്രേമരൂപാ, പ്രിയംകരീ |
നാമപാരായണ പ്രീതാ, നംദിവിദ്യാ, നടേശ്വരീ || 141 ||
മിഥ്യാ ജഗദധിഷ്ഠാനാ മുക്തിദാ, മുക്തിരൂപിണീ |
ലാസ്യപ്രിയാ, ലയകരീ, ലജ്ജാ, രംഭാദി വംദിതാ || 142 ||
ഭവദാവ സുധാവൃഷ്ടിഃ, പാപാരണ്യ ദവാനലാ |
ദൗര്ഭാഗ്യതൂല വാതൂലാ, ജരാധ്വാംത രവിപ്രഭാ || 143 ||
ഭാഗ്യാബ്ധിചംദ്രികാ, ഭക്തചിത്തകേകി ഘനാഘനാ |
രോഗപര്വത ദംഭോളി, ര്മൃത്യുദാരു കുഠാരികാ || 144 ||
മഹേശ്വരീ, മഹാകാളീ, മഹാഗ്രാസാ, മഹാஉശനാ |
അപര്ണാ, ചംഡികാ, ചംഡമുംഡാஉസുര നിഷൂദിനീ || 145 ||
ക്ഷരാക്ഷരാത്മികാ, സര്വലോകേശീ, വിശ്വധാരിണീ |
ത്രിവര്ഗദാത്രീ, സുഭഗാ, ത്ര്യംബകാ, ത്രിഗുണാത്മികാ || 146 ||
സ്വര്ഗാപവര്ഗദാ, ശുദ്ധാ, ജപാപുഷ്പ നിഭാകൃതിഃ |
ഓജോവതീ, ദ്യുതിധരാ, യജ്ഞരൂപാ, പ്രിയവ്രതാ || 147 ||
ദുരാരാധ്യാ, ദുരാദര്ഷാ, പാടലീ കുസുമപ്രിയാ |
മഹതീ, മേരുനിലയാ, മംദാര കുസുമപ്രിയാ || 148 ||
വീരാരാധ്യാ, വിരാഡ്രൂപാ, വിരജാ, വിശ്വതോമുഖീ |
പ്രത്യഗ്രൂപാ, പരാകാശാ, പ്രാണദാ, പ്രാണരൂപിണീ || 149 ||
മാര്താംഡ ഭൈരവാരാധ്യാ, മംത്രിണീ ന്യസ്തരാജ്യധൂഃ |
ത്രിപുരേശീ, ജയത്സേനാ, നിസ്ത്രൈഗുണ്യാ, പരാപരാ || 150 ||
സത്യജ്ഞാനാஉനംദരൂപാ, സാമരസ്യ പരായണാ |
കപര്ദിനീ, കലാമാലാ, കാമധുക്,കാമരൂപിണീ || 151 ||
കളാനിധിഃ, കാവ്യകളാ, രസജ്ഞാ, രസശേവധിഃ |
പുഷ്ടാ, പുരാതനാ, പൂജ്യാ, പുഷ്കരാ, പുഷ്കരേക്ഷണാ || 152 ||
പരംജ്യോതിഃ, പരംധാമ, പരമാണുഃ, പരാത്പരാ |
പാശഹസ്താ, പാശഹംത്രീ, പരമംത്ര വിഭേദിനീ || 153 ||
മൂര്താ,உമൂര്താ,உനിത്യതൃപ്താ, മുനി മാനസ ഹംസികാ |
സത്യവ്രതാ, സത്യരൂപാ, സര്വാംതര്യാമിനീ, സതീ || 154 ||
ബ്രഹ്മാണീ, ബ്രഹ്മജനനീ, ബഹുരൂപാ, ബുധാര്ചിതാ |
പ്രസവിത്രീ, പ്രചംഡാஉജ്ഞാ, പ്രതിഷ്ഠാ, പ്രകടാകൃതിഃ || 155 ||
പ്രാണേശ്വരീ, പ്രാണദാത്രീ, പംചാശത്-പീഠരൂപിണീ |
വിശൃംഖലാ, വിവിക്തസ്ഥാ, വീരമാതാ, വിയത്പ്രസൂഃ || 156 ||
മുകുംദാ, മുക്തി നിലയാ, മൂലവിഗ്രഹ രൂപിണീ |
ഭാവജ്ഞാ, ഭവരോഗഘ്നീ ഭവചക്ര പ്രവര്തിനീ || 157 ||
ഛംദസ്സാരാ, ശാസ്ത്രസാരാ, മംത്രസാരാ, തലോദരീ |
ഉദാരകീര്തി, രുദ്ദാമവൈഭവാ, വര്ണരൂപിണീ || 158 ||
ജന്മമൃത്യു ജരാതപ്ത ജന വിശ്രാംതി ദായിനീ |
സര്വോപനിഷ ദുദ്ഘുഷ്ടാ, ശാംത്യതീത കളാത്മികാ || 159 ||
ഗംഭീരാ, ഗഗനാംതഃസ്ഥാ, ഗര്വിതാ, ഗാനലോലുപാ |
കല്പനാരഹിതാ, കാഷ്ഠാ, കാംതാ, കാംതാര്ധ വിഗ്രഹാ || 160 ||
Leave a Reply