നന്മ നിറഞ്ഞ മറിയമേ സ്വസ്തി
കർത്താവ് അങ്ങയോട് കൂടെ
സ്ത്രീകളിൽ ധന്യ നീ
ഉദരത്തിൻ ഫലം ഈശോ അനുഗ്രഹീതൻ
പരിശുദ്ധ മറിയമേ തമ്പുരാന്റമ്മേ
പാപികളാം ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ
ഈപ്പോഴും മരണനേരവും ആമേൻ
നന്മ നിറഞ്ഞ മറിയമേ സ്വസ്തി
കർത്താവ് അങ്ങയോട് കൂടെ
സ്ത്രീകളിൽ ധന്യ നീ
ഉദരത്തിൻ ഫലം ഈശോ അനുഗ്രഹീതൻ
പരിശുദ്ധ മറിയമേ തമ്പുരാന്റമ്മേ
പാപികളാം ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ
ഈപ്പോഴും മരണനേരവും ആമേൻ
Leave a Reply