Category: Hindu
-
ആനയിറങ്ങും മാമലയില്‍
ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2) നീലിമലയിലും തന്തന തന്തന – ഉദയാസ്തമയങ്ങള്‍ തന്തന തന്തന നീലിമലയിലും ഉദയാസ്തമയങ്ങള്‍ നിറമാല ചാര്‍ത്തും കരിമലയില്‍ അയ്യപ്പാ നിന്‍ ശരണം അടിയനെന്നും ശരണം സ്വാമിയപ്പാ ശരണമപ്പാ പമ്പാവാസനെ ശരണമപ്പാ സ്വാമിയപ്പാ ശരണമപ്പാ പന്തളവാസനെ ശരണമപ്പാ (ആന) നിന്‍തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍ സ്വാമിയെ ശരണം അയ്യപ്പ ശരണം സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍ സ്വാമിയെ ശരണം അയ്യപ്പ ശരണം നിന്‍തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍ സംക്രമസന്ധ്യ മുഴങ്ങുന്ന പാവന…
-
മന്ദാരം മലര്‍മഴ ചൊരിയും
മന്ദാരം മലര്‍മഴ ചൊരിയും പാവനമാം മലയിൽ കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയിൽ ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ (മന്ദാരം…) പൂക്കാലം താലമെടുക്കും കാനന മേഖലയിൽ തീര്‍ത്ഥംപോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍ അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ (മന്ദാരം…) തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍ അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍ തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം തവരൂപം കാണാനെന്നും മോഹം അയ്യനേ (മന്ദാരം…)
-
ലളിത സഹസ്രനാമം
കരന്യാസഃഐമ് അംഗുഷ്ടാഭ്യാം നമഃ, ക്ലീം തര്ജനീഭ്യാം നമഃ, സൗഃ മധ്യമാഭ്യാം നമഃ, സൗഃ അനാമികാഭ്യാം നമഃ, ക്ലീം കനിഷ്ഠികാഭ്യാം നമഃ, ഐം കരതല കരപൃഷ്ഠാഭ്യാം നമഃ അംഗന്യാസഃഐം ഹൃദയായ നമഃ, ക്ലീം ശിരസേ സ്വാഹാ, സൗഃ ശിഖായൈ വഷട്, സൗഃ കവച്ഹായ ഹും, ക്ലീം നേത്രത്രയായ വൗഷട്, ഐമ് അസ്ത്രായഫട്, ഭൂര്ഭുവസ്സുവരോമിതി ദിഗ്ബംധഃ ധ്യാനംഅരുണാം കരുണാ തരംഗിതാക്ഷീം ധൃതപാശാംകുശ പുഷ്പബാണചാപാമ് |അണിമാദിഭി രാവൃതാം മയൂഖൈഃ അഹമിത്യേവ വിഭാവയേ ഭവാനീമ് || 1 || ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം…
-
ഹരിവരാസനം
ഹരിവരാസനം വിശ്വമോഹനംഹരിദധീശ്വരം ആരാധ്യപാദുകംഅരിവിമർദ്ദനം നിത്യനർത്തനംഹരിഹരാത്മജം ദേവമാശ്രയേ ശരണ കീർത്തനം ശക്തമാനസംഭരണലോലുപം നർത്തനാലസംഅരുണഭാസുരം ഭൂതനായകംഹരിഹരാത്മജം ദേവമാശ്രയേ പ്രണയസത്യകം പ്രാണനായകംപ്രണതകല്പകം സുപ്രഭാഞ്ചിതംപ്രണവ മന്ദിരം കീർത്തനപ്രിയംഹരിഹരാത്മജം ദേവമാശ്രയേ തുരഗവാഹനം സുന്ദരാനനംവരഗദായുധം ദേവവർണ്ണിതംഗുരുകൃപാകരം കീർത്തനപ്രിയംഹരിഹരാത്മജം ദേവമാശ്രയേ ത്രിഭുവനാർച്ചിതം ദേവതാത്മകംത്രിനയനം പ്രഭും ദിവ്യദേശികംത്രിദശപൂജിതം ചിന്തിതപ്രദംഹരിഹരാത്മജം ദേവമാശ്രയേ ഭവഭയാവഹം ഭാവുകാവഹംഭുവനമോഹനം ഭൂതിഭൂഷണംധവളവാഹനം ദിവ്യവാരണംഹരിഹരാത്മജം ദേവമാശ്രയേ കളമൃദുസ്മിതം സുന്ദരാനനംകളഭകോമളം ഗാത്രമോഹനംകളഭകേസരി വാജിവാഹനംഹരിഹരാത്മജം ദേവമാശ്രയേ ശ്രിതജനപ്രിയം ചിന്തിതപ്രദംശ്രുതിവിഭൂഷണം സാധുജീവനംശ്രുതിമനോഹരം ഗീതലാലസംഹരിഹരാത്മജം ദേവമാശ്രയേശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാസ്വാമി ശരണമയ്യപ്പാസ്വാമി ശരണമയ്യപ്പാ